അങ്ങനെ ഭക്തി സാന്ദ്രമായ ഒരു മണ്ഡലകാലം കൂടി വരവായി, എല്ലാം ജഗദീസ്വരനില്‍ അര്‍പ്പിച്ചു ശബരിമല ദര്സനം നടത്തുന്നതിനുള്ള വ്രതം തുടങ്ങി.
പത്തു ദിവസം പെട്ടെന്ന് കടന്നുപോയി, വീട്ടില്‍ വെച്ചു കെട്ട് കെട്ടണം എന്നായിരുന്നു ആഗ്രഹം, പക്ഷെ അത് നടന്നില്ല കാരണം ഞങ്ങള്‍ വിളിച്ച തിരുമേനിക്ക് അന്ന് വേറെ പൂജ ഉണ്ടായിരുന്നു, ഞങ്ങള്‍ aഗസ്ത്യക്ട് ശിവ ക്ഷേത്രത്തില്‍ നിന്നും കെട്ട് കെട്ടി, യാത്ര ആരംഭിച്ചു, കാറിലായിരുന്നു യാത്ര, നേരത്തെ പോയവരുടെ നിര്‍ദേശ പ്രകാരം കാര്‍ പമ്പയില്‍ പാര്ക്ക് ചെയ്യുമ്പോള്‍ നോക്കാന്‍ ഒരാളെ കൂടി കൊണ്ടുപോയി, സുജി അണ്ണന്റെ മാമനെ . വൃചിക മാസത്തിലെ തണുത്ത് കാറ്റിനു എന്തെന്നില്ലാത്ത ഒരു അനുഭൂതിയാണ്, നേരം പുലര്ന്നുവരുന്നത്തെ ഉള്ളൂ ഓരോ സ്ഥലങ്ങളിലും പ്രഭാത സവാരിക്ക് ഇറങ്ങിയവരെയും, പത്രവും പാലും കൊണ്ടുപോകുന്നവരെയും കാണാമായിരുന്നു. പത്തനംതിട്ടയില്‍ നിന്നും സബരിമാലയിലെക്കുള്ള യാത്ര മനസിന് കുളിര്‍മയെക്കുന്ന ( പ്രിയ സുഹൃത്തുക്കള്‍ ക്ഷമിക്കണം വീട്ടില്‍ ഇന്റര്‍നെറ്റ് കന്നെച്റേന്‍ ഇല്ലാത്തതിനാല്‍ ഓഫീസില്‍ സമയമുള്ളപ്പോള്‍ മാത്രമാണ് ഇത് എഴുതുന്നത് അതിനാല്‍ ഇത് പൂര്‍ത്തിയാക്കുവാനും വേറെ പല കാര്യങ്ങളും പോസ്റ്റ് ചെയ്യുവാനും ആഗ്രഹമുണ്ട് പക്ഷെ നടക്കുന്നില്ല ... എന്നാലും തുടരും)
No comments:
Post a Comment