Pages

Monday, November 2, 2009

Pazhassi Raja


പഴശ്ശി രാജാ കണ്ടു. വളരെ നാളുകള്‍ക്ക് ശേഷം വന്ന ഒരു നല്ല മമ്മൂട്ടി ചിത്രം. മലയാള സിനിമയില്‍ അടിപൊളി കഥകള്‍ അല്ലാതെ മറ്റൊന്നും വിജയിക്കില്ല eന്നു പറഞ്ഞവക്കുള്ള ഒരു മറുപടി. പക്ഷെ മമ്മൂട്ടി എന്ന നടന് പ്രാധാന്യം കുറഞ്ഞോ എന്ന് തോന്നിപ്പോകും. കാരണം മമ്മൂട്ടിയെക്കാള്‍ പ്രാധാന്യം സരത് കുമാറിന് നല്‍കിയിട്ടുണ്ട്. ഇംഗ്ലീഷ് ചിത്രങ്ങളെ അനുസ്മരിക്കുന്ന സൌണ്ട് ക്ലാരിടി നല്കിയ രസ്സുല്‍ പൂക്കുട്ടി അഭിനന്ദനം അര്‍ഹിക്കുന്നു. ചിത്രത്തിലെ സോങ്ങ്സ് അതുഗ്രന്‍. ഈ നൂറ്റാണ്ടിലും പുരാണ കഥകളും മറ്റും വന്നാല്‍ കാണാന്‍ ആളില്ല എന പേടി ഇനി aആര്ക്കും ഉണ്ടാവാറില്ല. കാരണം അത്ര നല്ല ഒരു വിജയമായിരുന്നു ഈ ചിത്രം. ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് എന്റെ എല്ലാ ആശംസകളും നേരുന്നു..........

1 comment:

  1. വമ്പന്‍ വിജയം ഒന്നുമായില്ലെങ്കിലും മുടക്കിയ കാശ് തിരിച്ചു പിടിയ്ക്കാന്‍ പറ്റിയാല്‍ മതി. മലയാള സിനിമകള്‍ക്ക് ഇപ്പോള്‍ നല്ല കാലമല്ല.

    ReplyDelete