

ഇതുപോലെ ഒരു പൊതു TOILET ഓരോ പഞ്ചായത്തിലും വളരെ അത്യാവശ്യമാണ്... വിവിദ ആവശ്യങ്ങള്‍ക്കായി ആയിരക്കനകിനു ജനങ്ങളാണ് ദിനവും യാത്ര ചെയ്യുന്നത്... ... അവരെല്ലാം പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് റോടരികിലാണ്... ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് സ്ത്രീ ജനങ്ങളാണ്... പുരുഷന്മാര്ക്ക് ഏതെങ്കിലും ഒരു മതില് കിട്ടിയാല്‍ മതി.... അതുവഴി വരുന്ന സ്ത്രീകളെ പോലും ഗൌനിക്കാതെ അവര്‍ കാര്യം സാധിക്കും... കേരളത്തിലെ ഓരോ പഞ്ചായത്തിലും ഇത് വളരെ ആവശ്യമാണ്.... എന്താണ് നിങ്ങളുടെ അഭിപ്രായം...