രാഷ്ത്രീയ പാര്‍ട്ടികള്‍ ഒരു സ്ഥാനര്തിയെ തീരുമനിക്കുന്നു നമ്മള് അയാള്‍ ആരാണെന്നോ യേത് നാട്ടു കരനനെന്നോ നോക്കാതെ വോട്ടു ചെയ്യുന്നു... ഇതാണോ
ജനാധിപത്യം നമ്മുടെ ജില്ലയില്‍ യോഗ്യരായവര്‍ ഇല്ലഞ്ഞിട്ടാണോ അയാള്‍ ജില്ലക്കാരെ നിര്‍ത്തുന്നത് . പൊതുജനം വെറും കഴുത എന്ന് വേണ്ടും ഈ തെരഞ്ഞെടുപ്പില്‍ ഒരിക്കല്‍ കൂടി തെളിയിക്കും. ജനങ്ങളില്‍ നിന്നും ഒരു അഭിപ്രായ സര്‍വ്വേ നടത്തി സ്ഥാനര്തികളെ തെര്രുമാനിക്കുന്ന ഒരു നിയമം കൊണ്ട് വരണം. അഴിമതിക്കാരെ തിരഞ്ഞെടുപ്പില്‍ വിലക്കണം. ഹെലികപ്റെരിലും, ഏസി വനിലും ഒക്കെ ചുറ്റി നടന്നു വോട്ടു തേടുന്നവര്‍ ജനങ്ങളുടെ വികാരം എന്തെന്ന് മനസിലാക്കണം. ചിന്തിക്കു നാം നമ്മുടെ പൂര്‍ണ മനസോടു കൂടിയാണോ വോട്ടു നല്‍കുന്നത് .