
Wednesday, November 2, 2011
Tuesday, June 14, 2011
e-toilet കേരളത്തിന്റെ മാറുന്ന മുഖം


ഇതുപോലെ ഒരു പൊതു TOILET ഓരോ പഞ്ചായത്തിലും വളരെ അത്യാവശ്യമാണ്... വിവിദ ആവശ്യങ്ങള്‍ക്കായി ആയിരക്കനകിനു ജനങ്ങളാണ് ദിനവും യാത്ര ചെയ്യുന്നത്... ... അവരെല്ലാം പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വഹിക്കുന്നത് റോടരികിലാണ്... ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുന്നത് സ്ത്രീ ജനങ്ങളാണ്... പുരുഷന്മാര്ക്ക് ഏതെങ്കിലും ഒരു മതില് കിട്ടിയാല്‍ മതി.... അതുവഴി വരുന്ന സ്ത്രീകളെ പോലും ഗൌനിക്കാതെ അവര്‍ കാര്യം സാധിക്കും... കേരളത്തിലെ ഓരോ പഞ്ചായത്തിലും ഇത് വളരെ ആവശ്യമാണ്.... എന്താണ് നിങ്ങളുടെ അഭിപ്രായം...
Thursday, May 26, 2011
നമ്മുടെ ലാലേട്ടന് ലോകത്തിന്റെ നെറുകയില്‍
Monday, May 23, 2011
Monday, May 16, 2011
ഈ ഫോട്ടോഷോപ്പ് ഒരു സംഭവം തന്നെയാണേ











നിങ്ങളും ശ്രെമിച്ചു നോക്ക് ഫോട്ടോഷോപ്പ് അറിയാമെങ്കില്‍ ഇല്ലെങ്കില്‍ ഡാ ഇവിടെ നോക്കി പഠിക്കു http://fotoshopi.blogspot.com
മികച്ച ചില പരസ്യങ്ങള്‍
ദിനം പ്രതി മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് പരസ്യങ്ങള്‍... പല രീതിയില്‍... പല ഭാവത്തില്‍... എന്നാല്‍ ഇത് നോക്ക് ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() ![]() |
Subscribe to:
Posts (Atom)