
കേരളത്തിനെ ഇന്നത്തെ അവസ്ഥയില്‍ നിന്നും രക്ഷിക്ക്കാന് സാക്ഷാല്‍ ദൈവത്തിനു പോലും കഴിയില്ല. പണമോ രാശ്രിയക്കരുടെ പിന്‍ബലമോ ഇല്ലാതെ ഈ കൊച്ചു കേരളത്തില്‍ ജീവിക്കാന്‍ കഴിയില്ല എന്ന അവസ്ഥയാണ് . ഒരു ജോലിയും ഇല്ലാത്ത ചെറുപ്പക്കാരെ ഒരൂ കേസില്‍ ഉള്‍പെടുത്തി ജീവിതം തകര്‍ക്കുന്നതില്‍ അവര്‍ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ദൈവമേ നീ ഇതൊന്നും കാണുന്നില്ലേ